Breaking News
ഒരു കാരണവശാലും പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളെ വാഹനങ്ങളുടെ മുന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുവാനനുവദിക്കരുത്
ദോഹ: ഒരു കാരണവശാലും പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളെ വാഹനങ്ങളുടെ മുന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുവാനനുവദിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് . കുട്ടികളുടെ സുരക്ഷക്ക് ഇത് ഏറെ പ്രധാനമാണെന്ന്
മന്ത്രാലയം അതിന്റെ എക്സ് പ്ലാറ്റ്ഫോമില്‍ പൊതുജനങ്ങളെ ഓര്‍മ്മപ്പെടുത്തി.