Breaking News
ഖത്തറിലെ അംഗീകൃത റിക്രൂട്ട്മെന്റ് ഏജന്‍സികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ച് തൊഴില്‍ മന്ത്രാലയം
ദോഹ. ഖത്തറിലെ അംഗീകൃത റിക്രൂട്ട്മെന്റ് ഏജന്‍സികളുടെ ലിസ്റ്റ് തൊഴില്‍ മന്ത്രാലയം പ്രസിദ്ധീകരിച്ചു. സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച ലിസ്റ്റ് പ്രകാരം രാജ്യത്ത് മൊത്തം 224 അംഗീകൃത റിക്രൂട്ട്മെന്റ് ഏജന്‍സികളാണുള്ളത്.