Year: 2024
-
മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള മംഗളം അവാര്‍ഡ് ജെബി കെ ജോണിന്
ദോഹ. മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള മംഗളം അവാര്‍ഡ് ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണിന് . ഖത്തറിലും നാട്ടിലും അദ്ദേഹം നടത്തി വരുന്ന വൈവിധ്യങ്ങളായ…
Read More » -
ഗയാനയില്‍ നിന്നുള്ള രണ്ട് ജാഗ്വറുകള്‍ ഖത്തറിലെ അല്‍ ഖോര്‍ ഫാമിലി പാര്‍ക്ക് മൃഗശാലയിലെത്തി
ദോഹ: കോ-ഓപ്പറേറ്റീവ് റിപ്പബ്ലിക് ഓഫ് ഗയാന സമ്മാനിച്ച രണ്ട് ജാഗ്വറുകള്‍ ഖത്തറിലെ അല്‍ ഖോര്‍ ഫാമിലി പാര്‍ക്ക് മൃഗശാലയിലെത്തിയതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. രണ്ട് ജാഗ്വറുകള്‍ ഒന്ന്…
Read More » -
താരരാജാക്കന്മാര് ദോഹയിലെത്തി: ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫൈനല്‍ മല്‍സരം ഇന്ന്
ദോഹ. കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫൈനല്‍ മല്‍സരത്തില്‍ പങ്കെടുക്കുന്നതിനുള്ള ഫുട്ബോള്‍ ലോകത്തെ താരരാജാക്കന്മാര് ഇന്നലെ ദോഹയിലെത്തിയതോടെ കാല്‍പന്തുകളിയാരാധകരുടെ ആവേശം കൂടിയതായാണ് റിപ്പോര്‍ട്ട്. ഇന്ന്…
Read More » -
ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് നിരവധി തടവുകാര്‍ക്ക് മാപ്പ് നല്കി അമീര്‍
ദോഹ: ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് നിരവധി തടവുകാര്‍ക്ക് മാപ്പ് നല്കി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു.
Read More » -
ഇന്‍ജാസ് സ്പോര്‍ട്സ് ഫെസ്റ്റിന് ഉജ്ജ്വല തുടക്കം
ദോഹ: ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ ക്രിയേറ്റിവിറ്റി വിങ് സംഘടിപ്പിക്കുന്ന ഇന്‍ജാസ് സ്പോര്‍ട്സ് ഫെസ്റ്റിന് നീന്തല്‍ മത്സരത്തോടെ തുടക്കം കുറിച്ചു. ഗറാഫ പേര്ളിംഗ് ഇന്റര്‍നാഷനല്‍ സ്കൂളില്‍ വെച്ച്…
Read More » -
കെഎംസിസി ഖത്തര്‍ വിമന്‍സ് വിംഗ് ടേബിള്‍ ടോക് സംഘടിപ്പിച്ചു
ദോഹ: കെഎംസിസി ഖത്തര്‍ നവോത്സവ് 2024ന്റെ ഭാഗമായി വിമന്‍സ് വിംഗിന്റെ ആഭിമുഖ്യത്തില്‍ ടേബിള്‍ ടോക് സംഘടിപ്പിച്ചു. ‘സ്ത്രീകളുടെ മാനസികാരോഗ്യത്തില്‍ കലയ്ക്കും കായികത്തിനുമുള്ള പ്രാധാന്യം’ എന്ന വിഷയത്തില്‍ കെഎംസിസി…
Read More » -
ഖത്തര്‍ ദേശീയ ദിനം പ്രമാണിച്ച് ധനകാര്യ സ്ഥാപനങ്ങള്‍ക്കും രണ്ട് ദിവസം അവധി
ദോഹ. ഖത്തര്‍ ദേശീയ ദിനം പ്രമാണിച്ച് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യുസിബി) രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു.ഇതനുസരിച്ച് ഡിസംബര്‍ 18 ബുധനാഴ്ചയും ഡിസംബര്‍ 19…
Read More » -
കാഴ്ചയുടെ പുതുവസന്തം നിറച്ച് നോബിള്‍ ഇന്റര്‍നാഷണല്‍ സ്കൂളിന്റെ പുതിയ ക്യാമ്പസിന്റെ ഉദ്ഘാടനവും സ്കൂള്‍ വാര്‍ഷികവും ആഘോഷിച്ചു
ദോഹ: ദോഹയിലെ വിദ്യാഭ്യാസ കലാകായിക സാഹിത്യ രംഗങ്ങളില്‍ നിരവധി പ്രതിഭകളെ സൃഷ്ടിച്ച നോബിള്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ തങ്ങളുടെ അത്യാധുനികമായ പുതിയ ക്യാമ്പസ്സിന്റെ ഉദ്ഘാടനവും പതിനെട്ടാം വാര്‍ഷികവും വൈവിധ്യമാര്‍ന്ന…
Read More » -
മേളധ്വനിയുടെ അഞ്ചാം വാര്‍ഷികവും പഞ്ചാരിമേളം അരങ്ങേറ്റവും ഡിസംബര്‍ 18 ന്
ദോഹ. മേളധ്വനിയുടെ അഞ്ചാം വാര്‍ഷികവും പഞ്ചാരിമേളം അരങ്ങേറ്റവും ഡിസംബര്‍ 18 ബുധനാഴ്ച വൈകീട്ട് 6.00 മണിക്ക് ഐസിസി അശോക ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
Read More » -
ഡിസംബര്‍ 18 ബുധനാഴ്ച ശക്തമായ കാറ്റ് വീശാന്‍ സാധ്യത
ദോഹ: 2024 ഡിസംബര്‍ 18 ബുധനാഴ്ച, തീരത്തും കടല്‍ത്തീരത്തും ശക്തമായ കാറ്റ് വീശാന്‍ സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
Read More »