Year: 2024
-
പ്രവാസികളുടെ മക്കള്‍ക്കുള്ള കേന്ദ്ര ഗവണ്മെന്റ് സ്കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം
ദോഹ. 2024- 25 അധ്യയന വര്ഷംപ്രവാസികളുടെ മക്കള്‍ക്കുള്ള കേന്ദ്ര ഗവണ്മെന്റ് സ്കോളര്‍ഷിപ്പിന് (SPDC) ഇപ്പോള്‍ അപേക്ഷിക്കാം. താല്പര്യമുള്ള അപേക്ഷകര്‍ [email protected] എന്ന വിലാസത്തില്‍ ഇന്ത്യന്‍ എംബസിയിലാണ് അപേക്ഷ…
Read More » -
ഡോ. എബ്രഹാം പെരുമാള്‍ ഫിലിപ്പിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ആദരം
ദോഹ. യു കെ പാര്‍ലിമെന്റ് അവാര്‍ഡ് നേടിയ ഡോ. എബ്രഹാം പെരുമാള്‍ ഫിലിപ്പിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ആദരം.ഖത്തര്‍ നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ നടന്ന പരിപാടിയിലാണ് ആദരിച്ചത്.…
Read More » -
ഖത്തറിലെത്തുന്ന സന്ദര്‍ശകരില്‍ 29 ശതമാനവും സൗദിയില്‍ നിന്ന്
ദോഹ. ഖത്തറിലേക്ക് അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശക പ്രവാഹം തുടരുന്നു. സല്‍വ ബോര്‍ഡര്‍ വഴി നിരവധി പേരാണ് നിത്യവും ഖത്തറിലെത്തുന്നത്. വിമാനമാര്‍ഗം വരുന്നവരും കുറവല്ല. 2024 ന്റെ…
Read More » -
മന്ദലാംകുന്ന് വെല്‍ഫയര്‍ അസോസിയേഷന് ഖത്തര്‍ കേരളപ്പിറവിയും ഓണാഘോഷവും സംഘടിപ്പിച്ചു
ദോഹ. മന്ദലാംകുന്ന് വെല്‍ഫയര്‍ അസോസിയേഷന് ഖത്തര്‍ കേരളപ്പിറവിയും ഓണാഘോഷവും സംഘടിപ്പിച്ചു. അല്‍ വകറ എക്സ്പോര് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് സെന്ററില്‍ വെച്ച് നടന്ന പരിപാടിയില്‍ സാംസ്കാരിക സമ്മേളനം…
Read More » -
വില്ലേജ് ഓഫ് ദി സണ്‍ അനാച്ഛാദനം ചെയ്തു
ദോഹ. ദോഹ. പ്രശസ്ത ആര്‍ട്ടിസ്റ്റ് റാഷിദ് ജോണ്‍സന്റെ ഒരു സ്മാരക പൊതു കലാസൃഷ്ടിയായ വില്ലേജ് ഓഫ് ദി സണ്‍ അനാച്ഛാദനം ചെയ്തു. അല്‍ മതാര്‍ സ്ട്രീറ്റിലെ ദോഹ…
Read More » -
സംസ്കൃതി ഖത്തറിന്റെ 2025ലെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
ദോഹ. സംസ്കൃതി ഖത്തറിന്റെ 2025ലെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.ഐ സി സി അശോക ഹാളില്‍ നടന്ന ചടങ്ങില്‍ കേരളത്തിന്റെ മുന്‍ വിദ്യാഭ്യാസ-സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ എം…
Read More » -
ഭരണഘടനാ ഹിതപരിശോധന: നാളെ സ്കൂളുകള്‍ക്ക് അവധി
ദോഹ : ഖത്തറില്‍ ഭരണഘടനാ ഹിതപരിശോധന ( റഫറണ്ടം) നടക്കുന്നതിനാല്‍ നാളെ (നവംബര്‍ 5 ചൊവ്വ) (ഖത്തറിലെ മുഴുവന്‍ സര്‍ക്കാര്‍,സ്വകാര്യ സ്കൂളുകള്‍ക്കും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം…
Read More » -
ടോസ്റ്റ്മാസ്റ്റേഴ്സ് ഖത്തര്‍ ഡിസ്ട്രിക്ട് ആദ്യ വനിതാ ഡയറക്ടര്‍ക്ക് കേരളപ്പിറവി ദിനത്തില്‍ മൈന്‍ഡ്ട്യൂണിന്റെ ആദരം
ദോഹ: മൈന്‍ഡ്ട്യൂണ്‍ ഇക്കോവേവ്സ് ഖത്തര്‍ ”കേരളപ്പിറവി” ദിനാഘോഷ ചടങ്ങില്ഡിസ്ടിക്റ്റ് 116 ഖത്തര്‍ ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റര്‍നാഷണല്‍ ആദ്യ വനിതാ ഡയറക്ടറായ മലയാളി കൂടിയായ സബീന എം.കെയെ മൈന്‍ഡ്ട്യൂണ്‍ ഇക്കോ…
Read More » -
ഖത്തറില്‍ ബുധനാഴ്ച വരെ മൂടല്‍ മഞ്ഞിന് സാധ്യത
ദോഹ. ഖത്തറില്‍ ഇന്ന് പുലര്‍ച്ചെ മുതല്ബുധനാഴ്ച വരെ മൂടല്‍ മഞ്ഞിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ദൂരക്കാഴ്ച കുറയുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.
Read More » -
സ്കില്‍സ് ഡെവലപ്മെന്റ് സെന്ററില്‍ ഫോട്ടോ എക്സിബിഷന് നവംബര്‍ 10 വരെ
ദോഹ. സ്കില്‍സ് ഡെവലപ്മെന്റ് സെന്റര്‍ ഇരുപത്തിരണ്ടാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഫോട്ടോ എക്സിബിഷന് നവംബര്‍ 10 വരെ തുടരും.സ്ഥാപനത്തിന്റെ ഇരുപത്തിരണ്ടു വര്‍ഷങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അടയാളപ്പെടുത്തുന്ന ഫോട്ടോ പ്രദര്‍ശനത്തിന്റെ…
Read More »