Breaking News

ഫിഫ അറബ് കപ്പ് ഡിസംബര്‍ 1-18 വരെ ഖത്തറില്‍

ദോഹ. ഈ വര്‍ഷത്തെ ഫിഫ അറബ് കപ്പ് ഡിസംബര്‍ 1-18 വരെ ഖത്തറില്‍ നടക്കും. ഫിഫ 2022 നടന്ന വിവിധ സ്റ്റേഡിയങ്ങളിലാകും കളി നടക്കുക. ഖത്തര്‍ ദേശീയദിനമായ ഡിസംബര്‍ 18 ന് ആയിരിക്കും ഫൈനല്‍ മല്‍സരം

Related Articles

Back to top button
error: Content is protected !!