Uncategorized
യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ക്യാമ്പ്
ദോഹ. തൊഴില്‍ മന്ത്രാലയം യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ക്യാമ്പിന്റെ രണ്ടാം പതിപ്പ് ആരംഭിച്ചു.
ഖത്തര്‍ യൂണിവേഴ്സിറ്റിയിലെ കരിയര്‍ ഡെവലപ്മെന്റ് സ്റ്റുഡന്റ് അസോസിയേഷന്റെയും ഖത്തര്‍ കരിയര്‍ ഡെവലപ്മെന്റ് സെന്ററിന്റെയും (ക്യുസിഡിസി) സഹകരണത്തോടെയാണ് പരിപാടി