Breaking News
മിഡില്‍ ഈസ്റ്റിലെ ഏറ്റവും സുരക്ഷിത രാജ്യമായി ഖത്തര്‍
ദോഹ. 2025 ല്‍ വിദേശികള്‍ക്ക് ജീവിക്കുന്നതിനും ജോലി ചെയ്യുന്നതിനും ഏറ്റവും സുരക്ഷിത രാജ്യമായി ഖത്തര്‍. ആഗോളാടിസ്ഥാനത്തില്‍ ഖത്തറിന് എട്ടാം സ്ഥാനമുണ്ട്.
സിംഗപ്പൂരിനെ മാറ്റിനിര്‍ത്തിയാല്‍, യൂറോപ്പിന് പുറത്ത് സ്ഥിതി ചെയ്യുന്ന ഏറ്റവും സുരക്ഷിതമായ 10 രാജ്യങ്ങളുടെ റാങ്കിംഗില്‍ ഖത്തര്‍ മാത്രമേയുള്ളൂവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി