Breaking News
മാച്ച് ഫോര്‍ ഹോപ്പ് ചാരിറ്റി ഫുട്‌ബോള്‍ ഫെബ്രുവരി 14 ന്
ദോഹ. ഖ്യൂ ലൈഫ് സംഘടിപ്പിക്കുന്ന മാച്ച് ഫോര്‍ ഹോപ്പ് ചാരിറ്റി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 14 ന് ദോഹയിലെ സ്റ്റേഡിയം 974 ല്‍ നടക്കും. മാച്ചിനുള്ള ടിക്കറ്റുകള്‍ക്ക് www.match4hope.com സന്ദര്‍ശിക്കുക