Breaking News

ഗസ്സയിലെ 88% വിദ്യാഭ്യാസ സ്ഥാപനങ്ങളും തകര്‍ന്നു

ദോഹ. ഇസ്രായേലീ അതിക്രമങ്ങളില്‍ ഗസ്സയിലെ 88% വിദ്യാഭ്യാസ സ്ഥാപനങ്ങളും തകര്‍ന്നതായും 660,000 കുട്ടികള്‍ സ്‌കൂളില്‍ പോകുന്നില്ലെന്നും റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ, പ്രവര്‍ത്തന ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
14,500-ലധികം കുട്ടികളാണ് യുദ്ധത്തില്‍ മരിച്ചത്.

Related Articles

Back to top button
error: Content is protected !!