ഖ്യൂ ബിഎച്ച് ലോജിസ്റ്റിക്‌സിന് ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവിനെ വേണം

ദോഹ. ഖത്തറിലെ പ്രമുഖ ലോജിസ്റ്റിക്‌സ് കമ്പനിയായ ഖ്യൂ ബിഎച്ച് ലോജിസ്റ്റിക്‌സിന് ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവിനെ വേണം. റോഡ് ഫ്രയിറ്റ് നടപടി ക്രമങ്ങളെക്കുറിച്ച അറിവും രണ്ട് വര്‍ഷത്തില്‍ കുറയാത്ത മാര്‍ക്കറ്റിംഗ് പരിചയവുമുള്ള ഖത്തര്‍ ഐഡിയും എന്‍.ഒ സിയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ലോജിസ്റ്റിക് മാനേജ്‌മെന്റില്‍ ഡിപ്‌ളോമയോ ഡിഗ്രിയോ ഉള്ളവര്‍ക്കും ഖത്തറില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്കും മുന്‍ഗണന. താല്‍പര്യമുള്ളവര്‍ hr@qbh.qa എന്ന വിലാസത്തില്‍ സിവി അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 50232244 എന്ന നമ്പറില്‍ ബന്ധപ്പെടാം.