Breaking News

ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ സര്‍വീസുകള്‍ ഔട്ട് സോര്‍സ് ചെയ്യാനൊരുങ്ങുന്നു

ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ സര്‍വീസുകള്‍ ഔട്ട് സോര്‍സ് ചെയ്യാനൊരുങ്ങുന്നു . ഇതിനായി വിശദമായ പ്രപ്പോസലുകള്‍ സമര്‍പ്പിക്കുവാന്‍ പരിചയ സമ്പന്നരും യോഗ്യരുമായവരെ ക്ഷണിച്ച് എംബസി കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ സന്ദേശം പോസ്റ്റ് ചെയ്തത്.
പാസ്‌പോര്‍ട്ട്, വിസ, അറ്റസ്‌റ്റേഷന്‍ സേവനങ്ങള്‍ മുതലായവയാണ് ഔട്ട് സോര്‍സ് ചെയ്യുക.

വിശദവിവരങ്ങള്‍ക്ക് ഇന്ത്യന്‍ എംബസി വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

https://www.indianembassyqatar.gov.in/…/doha_06feb2024… Ministry of External Affairs, Government of India Diaspora India Connect

Related Articles

Back to top button
error: Content is protected !!