ഗാസയിലെ അല്‍ ഫഖൂറ ഹൗസ് വീണ്ടും തുറന്ന് എഡ്യൂക്കേഷന്‍ എബൗവ് ഓള്‍ ഫൗണ്ടേഷന്‍

ദോഹ. 2023 ഒക്ടോബറില്‍ ആരംഭിച്ച ഗാസ മുനമ്പിലെ യുദ്ധത്തില്‍ ദാരുണമായി നശിപ്പിക്കപ്പെട്ട ഗാസയിലെ അല്‍ ഫഖൂറ ഹൗസ്, ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റിന്റെ പിന്തുണയോടെ, ആഗോള വികസന, വിദ്യാഭ്യാസ ഫൗണ്ടേഷനായ എഡ്യൂക്കേഷന്‍ എബൗവ് ഓള്‍ (ഇഎഎ) ഫൗണ്ടേഷന്‍ വീണ്ടും തുറന്നു.