ഈസക്ക അനുസ്മരണം ഇന്ന് വൈകുന്നേരം 4 മണിക്ക് മലപ്പുറത്ത്

ദോഹ. ഈസക്ക അനുസ്മരണം ഇന്ന് വൈകുന്നേരം 4 മണിക്ക് മലപ്പുറത്ത് നടക്കും. മലപ്പുറം കോട്ടക്കുന്ന് ഭാഷ സമര സ്മാരകത്തില്‍ നടക്കുന്ന പരിപാടിയില്‍ പാണക്കാട് സയ്യിദ് സാദിഖലി ഷിഹാബ് തങ്ങള്‍, പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും