Local News
നാവില്‍ കൊതിയൂറും നാടന്‍ വിഭവങ്ങളുമായി ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റ്

ദോഹ. കൊതിയൂറും നാടന്‍ വിഭവങ്ങളുമായി ഖത്തറിലെ സല്‍വ റോഡ് പഴയ വെജിറ്റബിള്‍ മാര്‍ക്കറ്റിലുള്ള ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. പോത്തിറച്ചി വരട്ടിയത്, നാടന്‍ ബീഫ് പൊരിച്ചത് , കുട്ടന്റെ ഇറച്ചി കറി വെച്ചത്, കോഴിയിറച്ചി കുരുമുളകിട്ട് വെച്ചത് , ചിക്കന്‍ തവ ഫ്രൈ, പൊതി ചിക്കന്‍, നാടന്‍ കോഴി പൊരിച്ചത് , ബീഫ് കുരുമുളക് , ആട്ടിറച്ചി വരട്ടിയത്, ആട്ടിറച്ച് കുരുമുളക്, മീന്‍ പൊള്ളിച്ചത്, മീന്‍ തവ ഫ്രൈ, ചെമ്മീന്‍ പൊരിച്ചത് , വഞ്ചിക്കാരന്റെ ചെമ്മീന്‍ കറി, ആറ്റ് കൊഞ്ച് മസാല ,
നെയ്‌ച്ചോറ് പോത്ത് വരട്ടിയത് മുതലായവ ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റില്‍ ലഭ്യമാണ്. തലബാത്ത്, സ്നൂനു തുടങ്ങിയ ഡെലിവറി ആപ്പുകളിലും ലഭ്യം. കൂടുതല്‍ വിവരങ്ങള്‍ക്കും ഓര്‍ഡറുകള്‍ക്കും 44682981, 30447055 എന്നീ നമ്പറില്‍ ബന്ധപ്പെടാം.