Breaking News
ഖത്തര്‍ അമീര്‍ ഇറാന്‍ പ്രസിഡണ്ടുമായി കൂടിക്കാഴ്ച നടത്തി

ദോഹ. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി ഇറാന്‍ പ്രസിഡണ്ട് ഡോ. മസൂദ് പെഷേഷ്‌കിയനുമായി കൂടിക്കാഴ്ച നടത്തി . ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ വിവിധ സാധ്യതയുള്ള മേഖലകളെക്കുറിച്ചും, വാണിജ്യ, സാമ്പത്തിക മേഖലകളിലെ സഹകരണത്തിനുള്ള അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുമാണ് ഇരു നേതാക്കളും ചര്‍ച്ച നടത്തിയതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.