മോണോപ്രിക്‌സ് ഖത്തറും വാണിജ്യ വ്യവസായ മന്ത്രാലയവും ദേശീയ ഉല്‍പ്പന്ന വാരം ആരംഭിച്ചു

ദോഹ. അലി ബിന്‍ അലി ഹോള്‍ഡിംഗിന്റെ അനുബന്ധ സ്ഥാപനമായ മോണോപ്രിക്‌സ് ഖത്തര്‍, ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയവുമായി സഹകരിച്ച് ദേശീയ ഉല്‍പ്പന്ന വാരം ആരംഭിച്ചു. പ്ലേസ് വെന്‍ഡോം സ്റ്റോറില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ നിരവധി പ്രമുഖര്‍ സംബന്ധിച്ചു.