Breaking News

റമദാന്‍ വിഭവങ്ങളുടേയും ഈത്തപ്പഴത്തിന്റേയും പ്രദര്‍ശനം ഇന്നാരംഭിക്കും

ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയവും ഹസാദ് ഫുഡ് കമ്പനിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന റമദാന്‍ വിഭവങ്ങളുടേയും ഈത്തപ്പഴത്തിന്റേയും പ്രദര്‍ശനവും ഉം സലാല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ഇന്നാരംഭിക്കും. പ്രദര്‍ശനം മാര്‍ച്ച് 1 വരെ തുടരും.
രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെയും തുടര്‍ന്ന് വൈകുന്നേരം 4 മുതല്‍ രാത്രി 8 വരെയുമാിരിക്കും പ്രദര്‍ശനം

Related Articles

Back to top button
error: Content is protected !!