ഖത്തര്‍ കെ എം സി.സി നാട്ടിക മണ്ഡലം സീറോ ബാലന്‍സ് പ്രഖ്യാപന കണ്‍വെന്‍ഷന്‍നും ഈസക്ക അനുസ്മരണവും നാളെ

ദോഹ. ഖത്തര്‍ കെ എം സി.സി നാട്ടിക മണ്ഡലം സീറോ ബാലന്‍സ് പ്രഖ്യാപന കണ്‍വെന്‍ഷന്‍നും ഈസക്ക അനുസ്മരണവും നാളെ ജുമുഅ നമസ്‌കാരത്തിന് ശേഷം തുമാമയിലെ കെഎംസിസി ഹാളില്‍ വെച്ചു നടക്കും