Month: February 2025
-
ഈസക്ക അനുസ്മരണം ഇന്ന് വൈകുന്നേരം 4 മണിക്ക് മലപ്പുറത്ത്
ദോഹ. ഈസക്ക അനുസ്മരണം ഇന്ന് വൈകുന്നേരം 4 മണിക്ക് മലപ്പുറത്ത് നടക്കും. മലപ്പുറം കോട്ടക്കുന്ന് ഭാഷ സമര സ്മാരകത്തില്‍ നടക്കുന്ന പരിപാടിയില്‍ പാണക്കാട് സയ്യിദ് സാദിഖലി ഷിഹാബ്…
Read More » -
സെപ്രോടെകിന് ഡ്രൈവേര്‍സിനെ വേണം
ദോഹ. ഖത്തറിലെ പ്രമുഖ പ്രൊജക്ട് സപ്ളൈസ് കമ്പനിയായ സെപ്രോടെകിന് ഹമദ് ഇന്റര്‍നാഷണല്‍ എയര്പോര്ട്ട്പ്രൊജക്ടിലേക്ക് ബസ് , ട്രെയിലര്‍, ലൈറ്റ് ഡ്രൈവര്‍മാരെ വേണം. ഖത്തര്‍ ഡ്രൈവിംഗ് ലൈസന്സുള്ളവരാകണം. [email protected]…
Read More » -
റമദാന് പ്രമാണിച്ച് ആയിരത്തിലധികം അവശ്യവസ്തുക്കള്‍ കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്ന പദ്ധതിയുമായിവാണിജ്യ വ്യവസായ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര ദോഹ. റമദാന് പ്രമാണിച്ച് ആയിരത്തിലധികം അവശ്യവസ്തുക്കള്‍ കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്ന പദ്ധതിയുമായിവാണിജ്യ വ്യവസായ മന്ത്രാലയം രംഗത്ത്. ഖത്തറിലുടനീളമുള്ള പ്രധാന റീട്ടെയില്‍ സമുച്ചയങ്ങളുമായി ഏകോപിപ്പിച്ച് നടപ്പിലാക്കുന്ന…
Read More » -
സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള അപേക്ഷാ ഫീസ് ഗണ്യമായി വെട്ടിക്കുറച്ച് ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍
ദോഹ: സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള അപേക്ഷാ ഫീസ് ഗണ്യമായി വെട്ടിക്കുറച്ച് ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ . തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ഒരു സ്ഥാപനത്തിന് ലൈസന്‍സ് നല്‍കുന്നതിനുള്ള അപേക്ഷാ ഫീസ്…
Read More » -
മെല്‍ ഓണ്‍ലൈന്‍ മദ്രസക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു
ദോഹ. മെല്‍ ഓണ്‍ലൈന്‍ മദ്രസക്ക് ഡോ.അമാനുല്ല വടക്കാങ്ങരയുടെ 8 വാള്യങ്ങളടങ്ങിയ വിജയമന്ത്രങ്ങളുടെ സെറ്റ് സമ്മാനിച്ചു. മഞ്ചേരിയിലുള്ള മെല്‍ ആസ്ഥാനത്തെത്തി ഗ്രന്ഥകാരന് നേരിട്ടാണ് പുസ്തകം സമ്മാനിച്ചത്.മെല്‍ ഓണ്‍ലൈന്‍ മദ്രസ…
Read More » -
കെ മുഹമ്മദ് ഈസയുടെ വിയോഗത്തില്‍ എം എസ് എസ് ഖത്തര്‍ ചാപ്റ്റര്‍ അനുശോചന യോഗം സംഘടിപ്പിച്ചു
ദോഹ. എം എസ് എസ് ഖത്തര്‍ ഉപദേശക സമിതി അംഗവും ഖത്തറിലെ വ്യാപാര പ്രമുഖനും കലാ കായിക സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തകനുമായ കെ മുഹമ്മദ് ഈസയുടെ വിയോഗത്തില്‍…
Read More » -
യൂത്ത് ഫോറം ഖത്തർ ഫാമിലി സ്പോര്‍ട്സ് മീറ്റ് സംഘടിപ്പിച്ചു
ദോഹ: ഖത്തര്‍ കായിക ദിനാഘോഷത്തിന്റെ ഭാഗമായി യൂത്ത് ഫോറം ഫാമിലി സ്പോര്‍ട്സ് മീറ്റ് സംഘടിപ്പിച്ചു. വക്റ ശാന്തി നികേതന്‍ ഇന്ത്യന്‍ സ്കൂളില്‍ വച്ച് നടന്ന സ്പോർട്സ് മീറ്റിൽ…
Read More » -
നാവില്‍ കൊതിയൂറും നാടന്‍ വിഭവങ്ങളുമായി ഗള്‍ഫ് ഗാര്ഡന് റസ്റ്റോറന്റ്
ദോഹ. കൊതിയൂറും നാടന്‍ വിഭവങ്ങളുമായി ഖത്തറിലെ സല്‍വ റോഡ് പഴയ വെജിറ്റബിള്‍ മാര്‍ക്കറ്റിലുള്ള ഗള്‍ഫ് ഗാര്ഡന് റസ്റ്റോറന്റ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. പോത്തിറച്ചി വരട്ടിയത്, നാടന്‍ ബീഫ് പൊരിച്ചത്…
Read More » -
ഖത്തറില്‍ മഴ തുടരുന്നു
ദോഹ. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഖത്തറില്‍ ഇടവിട്ട് മഴ തുടരുകയാണ്. ചിലപ്പോള്‍ ചാറ്റല്‍ മഴയും മറ്റു ചിലപ്പോള്‍ സാമാന്യം ശക്തമായ മഴയുമാണ് പെയ്യുന്നത്.
Read More » -
ഖത്തര്‍ അമീര്‍ ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി ഡോ. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി
ദോഹ. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി ഡോ. ജയശങ്കറുമായി…
Read More »