Month: February 2025
-
ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ സജീവമായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം
ദോഹ. ഇന്ന് നടക്കുന്ന ഖത്തര്‍ ദേശീയ കായിക ദിന പരിപാടികളില്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സജീവമായി പങ്കെടുക്കും.എല്ലാ സ്കൂള്‍ വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷിതാക്കളെയും മന്ത്രാലയ ജീവനക്കാരെയും…
Read More » -
ഖത്തര്‍ മഞ്ഞപ്പടയുടെ ഫുട്ബോള്‍ ടൂര്‍ണമെന്റ് ഇന്ന്
ദോഹ. ഖത്തര്‍ ദേശീയ സ്പോര്‍ട്സ് ദിനത്തോടനുബന്ധിച്ച് ഖത്തര്‍ മഞ്ഞപ്പടയുടെ മെമ്പര്‍മാര്‍ക്കായി ഒരുക്കുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റ് അബൂഹമൂര്‍ അല്‍ജസീറ അക്കാദമിയില്‍ ഇന്ന് ഉച്ചക്ക് 2 മണി മുതല്‍ നടക്കും.കേരളത്തിലെ…
Read More » -
ഖത്തറില്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
ദോഹ: ഖത്തറില്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ദേശീയ കായിക ദിനം പ്രമാണിച്ച് നാളെ അവധിയായിരിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചു.
Read More » -
മാച്ച് ഫോര്‍ ഹോപ്പ് 2025 ഫെബ്രുവരി 14 ന് , ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ദോഹ. മാച്ച് ഫോര്‍ ഹോപ്പ് 2025 ഫെബ്രുവരി 14 ന് 974 സ്റ്റേഡിയത്തില്‍ നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി…
Read More » -
അപെക്സ് ബോഡി മാനേജിംഗ് കമ്മറ്റിയംഗങ്ങള്‍ക്ക് സ്വീകരണം നല്കി
ദോഹ. ഇന്ത്യന്‍ എമ്പസിക്ക് കീഴിലെ അപെക്സ് ബോഡിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഐ.സി.ബി.എഫ് മാനേജ്മെന്റ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട റഷീദ് അഹമ്മദ് , ഐ.എസ്.സി മാനേജ്മെന്റ് കമ്മിറ്റി അംഗമായി…
Read More » -
എന്‍.വി.ബി.എസിന് ഇന്‍ഡോ അറബ് ഫ്രണ്ട്ഷിപ്പ് പുരസ്കാരം
തിരുവനന്തപുരം. ഖത്തറിലെ പ്രശസ്ത ബാറ്റ് മിന്റണ്‍ അക്കാദമിയായ എന്‍.വി.ബി.എസിന് ഇന്‍ഡോ അറബ് ഫ്രണ്ട്ഷിപ്പ് പുരസ്കാരം. ബാറ്റ്മിന്‍ഡണ്‍ പരിശീലന രംഗത്തെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്കാരം. തിരുവനന്തപുരം മാസ്കോട്ട്…
Read More » -
ഫെബ്രുവരി 27 ന് കെയ്റോയില്‍ അടിയന്തര അറബ് ഉച്ചകോടി സംഘടിപ്പിക്കുമെന്ന് ഈജിപ്ത്
ദോഹ. ഫലസ്തീന് വിഷയവുമായി ബന്ധപ്പെട്ട പുതിയതും അപകടകരവുമായ സംഭവവികാസങ്ങളെ ഉച്ചകോടി അഭിസംബോധന ചെയ്യുന്നതിനായി ഈ മാസം 27 ന് കെയ്റോയില്‍ അടിയന്തര അറബ് ഉച്ചകോടി സംഘടിപ്പിക്കുമെന്ന് ഈജിപ്ഷ്യന്‍…
Read More » -
കത്താറ കള്‍ചറല്‍ വില്ലേജില്‍ അര്‍മീനിയന്‍ കോര്‍ണര്‍ അനാച്ഛാദനം ചെയ്തു
ദോഹ: കത്താറ കള്‍ചറല്‍ വില്ലേജില്‍ അര്‍മീനിയന്‍ കോര്‍ണര്‍ അനാച്ഛാദനം ചെയ്തു. കത്താറയിലെ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന് സന്ദര്‍ശിച്ച അര്‍മേനിയന്‍ പ്രധാനമന്ത്രിയുടെ ഭാര്യയും ”മൈ സ്റ്റെപ്പ്” ഫൗണ്ടേഷന്റെ എക്സിക്യൂട്ടീവ്…
Read More » -
ഇന്ത്യന്‍ എംബസി സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ഫെബ്രുവരി 14 ന് അല്‍ ഖോറില്‍
ദോഹ : ഇന്ത്യന്‍ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ഫെബ്രുവരി 14 ന് അല്‍ ഖോറില്‍ നടക്കും. അല്‍ ഖോറിലുള്ള സീഷോര്‍ എഞ്ചിനീയറിംഗ്…
Read More » -
അഞ്ചാമത് ഖത്തര്‍ ഇക്കണോമിക് ഫോറം മെയ് 20 മുതല്‍ 22 വരെ ദോഹയില്‍
അഞ്ചാമത് ഖത്തര്‍ ഇക്കണോമിക് ഫോറം മെയ് 20 മുതല്‍ 22 വരെ ദോഹയില്‍ നടക്കും. ‘2030-ലേക്കുള്ള വഴി: ആഗോള സമ്പദ്വ്യവസ്ഥയെ മാറ്റല്‍ എന്നതാണ് അഞ്ചാമത് ഖത്തര്‍ ഇക്കണോമിക്…
Read More »