ഖത്തറില്‍ ഇന്ന് മുതല്‍ പെട്രോള്‍ വില കൂടും

ദോഹ. ഖത്തറില്‍ ഇന്ന് മുതല്‍ പ്രീമിയം പെട്രോള്‍ വില കൂടും .പ്രീമിയം ഗ്രേഡ് പെട്രോളിന്റെ വില ലിറ്ററിന് 2.05 റിയാലായാണ് വര്‍ദ്ധിപ്പിച്ചത്. .
സൂപ്പര്‍ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരും.