Local News
വര്‍ക്കി ബോബന് ആദരം

ദോഹ. ഖത്തറിലെ സാമൂഹ്യ സേവന രംഗത്തെ സമര്‍പ്പിത വ്യക്തിത്വവും ഐസിബിഎഫ് മുന്‍ ജനറല്‍ സെക്രട്ടറിയുമായ കെ.വി. ബോബന് കേരള പ്രതിപക്ഷ നേതാവ് വിഡി സതീഷനില്‍ നിന്നും ആദരവ് ഏറ്റ് വാങ്ങി