Local News

മേഘമല്‍ഹാര്‍ മെഹ്ഫില്‍ ഗ്രൂപ്പ് സുഹൂര്‍ പാര്‍ട്ടി ശ്രദ്ധേയമായി

ദോഹ. ഖത്തറിലെ സംഗീത പ്രേമികളുടെ കൂട്ടായ്മയായ മേഘമല്‍ഹാര്‍ മെഹ്ഫില്‍ ഗ്രൂപ്പ് സാള്‍ട്ട് ആന്റ് പെപ്പര്‍ റസ്‌റ്റോറന്റില്‍ സംഘടിപ്പിച്ച സുഹൂര്‍ പാര്‍ട്ടി റമദാന്‍ പാട്ടും പറച്ചിലും കൊണ്ട്
ശ്രദ്ധേയമായി . ഗ്രൂപ്പംഗം ഗിരീഷ് നായര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
ശിഹാബ്, ഫൈസി, സമീന, ജസീല, ഉണ്ണിമ രാജു എന്നിവര്‍ റമദാന്‍ ഗാനങ്ങള്‍ ആലപിച്ചു.
ഗ്രൂപ്പ് ഫൗണ്ടര്‍ മമിത, സെക്രട്ടറി റാഫി പാറക്കാട്ടില്‍ , വൈസ് പ്രസിഡണ്ട് മഹ് മൂദ് പിപി, കോര്‍ഡിനേറ്റര്‍ വിനേശ് പയ്യോളി, മുന്ന ഭായ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!