ഇന്റീരിയര്‍ ഫിറ്റ് ഔട്ട് കോണ്‍ട്രാക്റ്റിംഗ് കമ്പനിയില്‍ ജൂനിയര്‍ അക്കൗണ്ടന്റിനെ വേണം

ദോഹ. ഖത്തറിലെ ഒരു പ്രമുഖ ഇന്റീരിയര്‍ ഫിറ്റ് ഔട്ട് കോണ്‍ട്രാക്റ്റിംഗ് കമ്പനിയില്‍ ജൂനിയര്‍ അക്കൗണ്ടന്റിനെ വേണം. പ്രാദേശിക നിയമനങ്ങള്‍ മാത്രം. താല്‍പര്യമുള്ളവര്‍ 70486487 എന്ന നമ്പറിലേക്ക് സിവി അയയ്ക്കുക.