ഖിസ് അലുംനി സുഹൂര്‍ മീറ്റ് സംഘടിപ്പിച്ചു

പെരിന്തല്‍മണ്ണ ഐ എസ് എസ സ്‌കൂള്‍ ഖത്തര്‍ അലുംനി ഖിസ് സുഹുര്‍ മീറ്റ് സംഘടിപ്പിച്ചു. നജ്മ യിലെ താജ് ബിരിയാണി ഹോട്ടലില്‍ വെച്ചായിരുന്നു മീറ്റ് സംഘടിപ്പിച്ചത്.
പിസി നൗഫല്‍ കട്ടുപ്പാറ, ഷഹ്ന ബാരി, അഷറഫ്, റോഷ്ന, ഫൈസല്‍, മുഹ്‌സിന, ഡോ റൂബി, ഹാഫിസ്, ഫൈഹാന്‍, യൂനിസ്, അനൂപ്, ബാദ്ഷാ, എന്നിവര്‍ നേതൃത്വം നല്‍കി