പെരുന്നാള്‍ സമ്മാനമായി ഈദിന്‍ ചേല്

ദോഹ. ആത്മനിയന്ത്രണത്തിന്റെ ജീവിതവഴിയില്‍, വിശുദ്ധിയുടെ മാസം പിന്നിട്ട വിശ്വാസിസമൂഹം ആത്മഹര്‍ഷത്തിന്റെ നിറവിലെ ചെറിയ പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ പെരുന്നാള്‍ സമ്മാനമായി മുഹ്‌സിന്‍ തളിക്കുളവും മകള്‍ സിയാന മുഹ്‌സിനും ചേര്‍ന്ന് ആലപിച്ച ഈദിന്‍ ചേല് റിലീസ് ചെയ്തു.