Breaking News

മലപ്പുറം ചങ്ങരംകുളം സ്വദേശി ഖത്തറില്‍ നിര്യാതനായി

ദോഹ :- സ്വദേശിയുടെ വീട്ടില്‍ ജോലി ചെയ്യുകയായിരുന്ന മലപ്പുറം ചങ്ങരം കുളം നന്നന്‍ മുക്ക് സ്വദേശി അഷ്റഫ് വക്കരവളപ്പില്‍ (52) ഹൃദയ സ്തംഭനം മൂലം നിര്യാതനായി
പിതാവ് : കുഞ്ഞീതു വക്കര വളപ്പില്‍
മാതാവ് : കുഞ്ഞിമോള്‍
ഭാര്യ : റംല
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ മയ്യിത്ത് ഇന്ന് കോഴിക്കോട്ടേക്കുള്ള ഖത്തര്‍ എയര്‍വെയ്‌സില്‍ നാട്ടിലേക്ക് കൊണ്ടു പോയതായി കെഎംസിസി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു

Related Articles

Back to top button
error: Content is protected !!