Month: March 2025
-
ഗരന്‍ഗാവോ ആഘോഷിച്ച് ഖത്തര്‍
ദോഹ. റമദാന് പതിനാലിലെ കുട്ടികളുടെ ആഘോഷമായ ഗരന്‍ഗാവോ ഖത്തറില്‍ സമുചിതമായി ആഘോഷിച്ചു. വിവിധ മന്ത്രാലയങ്ങളും ആഘോഷത്തില്‍ പങ്കുചേര്‍ന്നു. കതാറയിലും ഓള്‍ഡ് ദോഹ പോര്‍ട്ടിലും ദര്ബ്അല്സായിയിലും സൂഖ് വാഖിഫിലുമൊക്കെ…
Read More » -
ദാറുല്‍ ഉലൂം ഖത്തര്‍ കമ്മിറ്റി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു
ദോഹ. കടവത്തൂര്‍ ദാറുല്‍ ഉലൂം ഖത്തര്‍ കമ്മിറ്റി ഗ്രീന്‍ ജെര്‍ജീര്‍ ഹോട്ടലില്‍ വിപുലമായ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു.കമ്മ്യൂണിറ്റി ലീഡര്‍ അബ്ദുല്ല പൊയില്‍ അധ്യക്ഷത വഹിച്ച ഇഫ്താര്‍ മീറ്റില്‍…
Read More » -
ഡോ: കുട്ടീസ് മെഡിക്കല്‍ സെന്റര്‍ ഹെല്‍ത്ത് കെയര്‍ പാക്കേജ് ഫോര്‍ സംസ്കൃതി
ദോഹ : സംസ്കൃതി ഖത്തര്‍ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഡോ: കുട്ടീസ് മെഡിക്കല്‍ സെന്റര്‍ ഹെല്‍ത്ത് കെയര്‍ പാക്കേജ് ഫോര്‍ സംസ്കൃതി എന്ന ആരോഗ്യ പരിചരണ പദ്ധതിക്ക് തുടക്കമിട്ടു.…
Read More » -
ദോഹ വോയിസ് ഇഫ്താര്‍ സംഗമം
ദോഹ : ഖത്തറിലെ കലാകാരന്മാരും കലയെ പ്രോത്സാഹിപ്പിക്കുന്നവരുടെയും കൂട്ടായ്മയായ ദോഹ വോയിസ് ഇഫ്താര്‍ ലാസ ഇവന്റ് ഹാളില്‍ വെച്ച് സംഘടിപ്പിച്ചു. കമ്മറ്റി ഭാരവാഹികളായ പ്രസിഡന്റ് ഫൈസല്‍,ജനറല്‍ സെക്രട്ടറി…
Read More » -
അല്‍ അഖ്സ പള്ളിയില്‍ എണ്‍പതിനായിരത്തോളം വിശ്വാസികള്‍ ജുമുഅ പ്രാര്‍ഥനയില്‍ പങ്കെടുത്തു
ദോഹ. പരിശുദ്ധ റമദാനിലെ രണ്ടാമത്തെ വെള്ളിയാഴ്ചയായ ഇന്നലെ അല്‍ അഖ്സ പള്ളിയില്‍ എണ്‍പതിനായിരത്തോളം വിശ്വാസികള്‍ ജുമുഅ പ്രാര്‍ഥനയില്‍ പങ്കെടുത്തതായി അധികൃതര്‍ വ്യക്തമാക്കി.
Read More » -
ഖത്തറിലേക്ക് വിനോദസഞ്ചാരികളുടെ വരവില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്
ദോഹ: 2024 ല്‍ ഖത്തറിലേക്ക് വിനോദസഞ്ചാരികളുടെ വരവില്‍ ഗണ്യമായ വര്‍ധനയുണ്ടായത് ഹോസ്പിറ്റാലിറ്റി റിയല്‍ എസ്റ്റേറ്റ് മേഖലയെ ഗണ്യമായി ഉത്തേജിപ്പിച്ചതായി റിപ്പോര്‍ട്ട് 2024 ഡിസംബര്‍ അവസാനത്തോടെ ഖത്തറിലെ മൊത്തം…
Read More » -
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി
ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി . തൃശൂര്‍ ജില്ലയില്‍ മുറ്റിച്ചൂര്‍ കടവിന് സമീപം പരേതനായ പണിക്കവീട്ടില്‍ അബൂബക്കര്‍ ഹാജി മകന് സിദ്ദീഖ് (45)…
Read More » -
ഉരീദുവിന്റെ ബിടുബി സെയില്സിലേക്ക് എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്
ദോഹ. ഖത്തറിലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ ഉരീദുവിന്റെ ബിടുബി സെയില്സിലേക്ക് എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട് . ബിടുബി സെയില്സില് പരിചയമുള്ള, നല്ല കമ്മ്യൂണിക്കേഷന്‍ കഴിവുകളുള്ള, സെല്‍ഫ് മോട്ടിവേറ്റഡുംടാര്ഗറ്റ്…
Read More » -
വിജയമന്ത്രങ്ങള്‍ ജൈത്രയാത്ര തുടരുന്നു
ദോഹ. പ്രവാസി മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ.അമാനുല്ല വടക്കാങ്ങര, പാറക്കാട്ടില് കൂട്ടുകെട്ടില്‍ വിജയമന്ത്രങ്ങള്‍ ജൈത്രയാത്ര തുടരുന്നു.മുന്നൂറ് എപ്പിസോഡുകള്‍ പിന്നിട്ട മോട്ടിവേഷണല്‍ പരമ്പര സാമൂഹ്യ മാധ്യമങ്ങളിലൂടേയും മറ്റു ചാനലുകളിലൂടേയും…
Read More » -
കുട്ടികളുടെ ആഘോഷമായ ഗരന്‍ഗാവോ ഇന്ന്
ദോഹ: ഖത്തറില്‍ കുട്ടികളുടെ ആഘോഷമായ ഗരന്‍ഗാവോ ഇന്ന് നടക്കും. റമദാനിലെ കുട്ടികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പാരമ്പര്യങ്ങളിലൊന്നായ ഗരന്‍ഗാവോ റമദാന് പതിനാലിനാണ് ആഘോഷിക്കുന്നത്. രാജ്യത്തെ പ്രമുഖ മാളുകളിലും ഷോപ്പിംഗ്…
Read More »