പെരുന്നാളവധി കഴിഞ്ഞ് സ്വകാര്യ മേഖല ഇന്നു മുതല്‍ സജീവമാകും

ദോഹ. ഖത്തറില്‍ പെരുന്നാളവധി കഴിഞ്ഞ് സ്വകാര്യ മേഖല ഇന്നു മുതല്‍ സജീവമാകും. മിക്ക സ്വകാര്യ കമ്പനികളും അവധി കഴിഞ്ഞ് ഇന്ന് തുറക്കും.
മൂന്ന് ദിവസമാണ് തൊഴില്‍ മന്ത്രാലയം സ്വകാര്യ മേഖലക്ക് അവധി നല്‍കിയിരുന്നത്.