Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

അല്‍ തുമാമ സ്റ്റേഡിയം ഇന്റര്‍ചേഞ്ചിലെ എക്‌സിറ്റ് നമ്പര്‍ (32) മെയ് 2 വെള്ളിയാഴ്ച പുലര്‍ച്ചെ 2 മുതല്‍ രാവിലെ 10 വരെ അടക്കും

ദോഹ: മിസൈദ് റോഡില്‍ നിന്ന് അല്‍ വക്രയിലേക്ക് വരുന്ന വാഹനങ്ങള്‍ക്കായി അല്‍ തുമാമ സ്റ്റേഡിയം ഇന്റര്‍ചേഞ്ചിലെ എക്‌സിറ്റ് നമ്പര്‍ (32) മെയ് 2 വെള്ളിയാഴ്ച പുലര്‍ച്ചെ 2 മുതല്‍ രാവിലെ 10 വരെ എട്ട് മണിക്കൂര്‍ അടക്കും. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ച ഈ നടപടി അത്യാവശ്യ അറ്റകുറ്റപ്പണികള്‍ക്കാണെന്ന് പൊതുമരാമത്ത് അതോറിറ്റി അഷ്ഗാല്‍ അറിയിച്ചു.
ഈ അടച്ചിടല്‍ സമയത്ത്, മെസൈദ് റോഡില്‍ നിന്ന് അല്‍ വക്രയിലേക്ക് വരുന്ന റോഡ് ഉപയോക്താക്കള്‍ നേരെ യാത്ര തുടരാനും മുകളിലുള്ള മാപ്പില്‍ കാണിച്ചിരിക്കുന്നതുപോലെ ബദല്‍ റൂട്ടുകള്‍ ഉപയോഗിക്കാനും നിര്‍ദ്ദേശിക്കുന്നു.

Related Articles

Back to top button