Local News

ഹജ്ജിന് പോകുന്നവക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധം

ദോഹ: ഈ വര്‍ഷം ഹജ്ജിന് പോകുന്നവക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാണെന്നും ഓരോ തീര്‍ത്ഥാടകനും നിര്‍ബന്ധമായ വാക്‌സിനുകള്‍ സംബന്ധിച്ച ഗൈഡ് പൊതുജനാരോഗ്യ മന്ത്രാലയം വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

തങ്ങളുടേയും മറ്റുള്ളവരുടേയുനം ആരോഗ്യം സംരംക്ഷിക്കുന്നതിനുളള ഈ നടപടി എല്ലാവരും കൃത്യമായി പാലിക്കണമെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!