Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖത്തര്‍ സന്ദര്‍ശനത്തെക്കുറിച്ച് വിശദീകരിച്ച് ബഹുകക്ഷി ഇന്ത്യന്‍ പ്രതിനിധി സംഘം


ദോഹ. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം വിജയകരമായി പൂര്‍ത്തിയാക്കിയ ബഹുകക്ഷി ഇന്ത്യന്‍ പ്രതിനിധി സംഘം ഖത്തര്‍ സന്ദര്‍ശനത്തെക്കുറിച്ചും മന്ത്രിമാര്‍, ഷൂറ കൗണ്‍സില്‍, അക്കാദമിക് മേഖല, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരുമായുള്ള ഇടപെടലുകളെക്കുറിച്ചും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിശദീകരിച്ചു. അതിര്‍ത്തി കടന്നുള്ള ഭീകരതയെ പരാജയപ്പെടുത്തുന്നതിന് ഇന്ത്യയിലെ 1.4 ബില്യണ്‍ ജനങ്ങളുടെ ഐക്യത്തെയും ഇന്ത്യയുമായുള്ള ഖത്തറിന്റെ ഐക്യദാര്‍ഢ്യത്തെയും പാര്‍ലമെന്റംഗങ്ങള്‍ ഊന്നിപ്പറഞ്ഞുകൊണ്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.

Related Articles

Back to top button