Breaking News
ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ. ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി .കാരേക്കാട് പള്ളിക്ക് സമീപം താമസിക്കുന്ന മാടാക്കര അബ്ദുല്‍ അസീസ് ( 45 ) ആണ് മരിച്ചത്. ദോഹയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു.


