Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local NewsUncategorized

ഏഷ്യന്‍ ടൗണിലെ ഇമാറ ഹെല്‍ത്ത് കെയറില്‍ നടന്ന പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് 110 പേര്‍ പ്രയോജനപ്പെടുത്തി

ദോഹ. ഏഷ്യന്‍ ടൗണിലെ ഇമാറ ഹെല്‍ത്ത് കെയറില്‍ നടന്ന പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പില്‍ ഏകദേശം 110 കോണ്‍സുലാര്‍ സേവനങ്ങള്‍ എംബസി നല്‍കിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പുതുക്കിയ പാസ്‌പോര്‍ട്ടുകള്‍ അതേ വേദിയില്‍ വെച്ച് ജൂണ്‍ 20 ന് രാവിലെ 9 മണി മുതല്‍ 10 മണി വരെ വിതരണം ചെയ്യും.

Related Articles

Back to top button