Month: May 2025
-
ഖത്തറില്‍ ഇന്ന് മുതല്‍ ചൂട് കൂടാന്‍ സാധ്യത
ദോഹ. ഖത്തറില്‍ ഇന്ന് മുതല്‍ ചൂട് കൂടാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. വാരാന്ത്യം വരെ ചൂട് കൂടുന്നത് തുടരാം.ഗള്‍ഫ് മേഖലയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി…
Read More » -
കൃതി സ്റ്റേറ്റ് സാഹിത്യ എന്‍ഡോവ്മെന്റ് അവാര്‍ഡ് ഖത്തര്‍ പ്രവാസി റഷീദ് കെ മുഹമ്മദിന്
ദോഹ. കൃതി സ്റ്റേറ്റ് സാഹിത്യ എന്‍ഡോവ്മെന്റ് അവാര്‍ഡ് ഖത്തര്‍ പ്രവാസി റഷീദ് കെ മുഹമ്മദിന്. ‘മീനമാസത്തിലെ നട്ടുച്ച സൂര്യന്’എന്ന കവിത സമാഹാരമാണ് അവാര്‍ഡിന് അര്‍ഹമായത്. മലയാള സാഹിത്യ…
Read More » -
കെഎംസിസി ഖത്തര്‍ നവോത്സവ് 2കെ24; കോഴിക്കോട് ജില്ല ഓവറോള്‍ ചാമ്പ്യന്മാര്
ദോഹ: കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച നവോത്സവ് 2കെ24 കലാ-കായിക മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ കെഎംസിസി കോഴിക്കോട് ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. 2024 ഡിസംബറില്‍ ആരംഭിച്ച കലാ-കായിക…
Read More » -
ഇന്ത്യന്‍ മീഡി ഫോറം സംഘടിപ്പിക്കുന്ന ഐ എം.എ റഫീഖ് സ്മാരക മലയാള പ്രസംഗ മല്‍സരം ഫൈനല്‍ മെയ് 31 ന്
ദോഹ. ഖത്തറിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡി ഫോറം സംഘടിപ്പിക്കുന്ന ഐ എം.എ റഫീഖ് സ്മാരക മലയാള പ്രസംഗ മല്‍സരം ഫൈനല്‍ മെയ് 31…
Read More » -
റോക്കാ പവര്‍ ജിം സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ദോഹ: ഖത്തറിലെ പ്രശസ്തമായ റോക്കാ പവര്‍ ജിം സോഷ്യല്‍ കമ്മിറ്റ്മെന്റിന്റെ ഭാഗമായി അമേരിക്കന്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന് റോക്കാ പവര്‍ മാനേജര്‍…
Read More » -
നമ്മുടെ അടുക്കളത്തോട്ടം ദോഹ പരിസ്ഥിതി ക്വിസ് മെയ് 30 ന്
ദോഹ. പരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി നമ്മുടെ അടുക്കളത്തോട്ടം ദോഹ പരിസ്ഥിതി ക്വിസ് സംഘടിപ്പിക്കുന്നു. സ്കൂള്‍ തലത്തില്‍ 6 മുതല്‍ 10 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി പരിസ്ഥിതി അടിസ്ഥാനമാക്കിയുള്ള…
Read More » -
സംസ്കൃതി ഖത്തര്‍ ഫിലിം ക്ലബിന്റെ നേതൃത്വത്തില്‍ ഷാജി എന്‍ കരുണ്‍ അനുസ്മരണം സംഘടിപ്പിച്ചു
ദോഹ : സംസ്കൃതി ഖത്തര്‍ ഫിലിം ക്ലബിന്റെ നേതൃത്വത്തില്‍ ഷാജി എന്‍ കരുണ്‍ അനുസ്മരണം വിപുലമായി സംഘടിപ്പിച്ചു. ന്യൂ സലാത്ത സ്കില്‍സ് ഡെവലപ്മെന്റ് സെന്ററില്‍ സംഘടിപ്പിച്ച പരിപാടിയില്‍…
Read More » -
അബൂഹമൂര്‍ ഏരിയക്ക് സേവനം നല്‍കുന്നതിനായി പുതിയ മെട്രോലിങ്ക് ആരംഭിച്ചു
ദോഹ: മെട്രോലിങ്ക് ബസ് ശൃംഖലയുടെ ഭാഗമായി ദോഹ മെട്രോയും ലുസൈല്‍ ട്രാമും പുതിയ ബസ് റൂട്ട് അവതരിപ്പിച്ചു.അബൂഹമൂര്‍ ഏരിയക്ക് സേവനം നല്‍കുന്നതിനായാണ് പുതിയ മെട്രോലിങ്ക് ആരംഭിച്ചത്. സോഷ്യല്‍…
Read More » -
Breaking News
വിശാഖ പട്ടണം സ്വദേശി ഹൃദയാഘാതം മൂലം ഖത്തറില്‍ നിര്യാതനായി
ദോഹ : വിശാഖ പട്ടണം സ്വദേശി ഹൃദയാഘാതം മൂലം ഖത്തറില്‍ നിര്യാതനായിഇന്ഡസ്ട്രിയല് ഏരിയയില്‍ സ്ഥിതി ചെയ്യുന്ന കേരള ഫുഡ് സെന്റര്‍ എന്ന സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന…
Read More » -
മെയ് 30 വെള്ളിയാഴ്ച രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെ ബീച്ച് 974 ല്‍ വാട്ടര്‍ സ്പോര്‍ട്സ് ഫെസ്റ്റിവല്‍
ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയം ബീച്ച് 974 ല്‍ ഒരു വാട്ടര്‍ സ്പോര്‍ട്സ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഏകദിന ഫെസ്റ്റിവല്‍ 2025 മെയ് 30 വെള്ളിയാഴ്ച രാവിലെ 8…
Read More »