Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

മുഷൈരിബ് പ്രോപ്പര്‍ട്ടീസിന്റെ 49% ഓഹരികള്‍ സ്വന്തമാക്കി ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി

ദോഹ: ഖത്തറിലെ പ്രമുഖ സുസ്ഥിര റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ മുഷൈരിബ് പ്രോപ്പര്‍ട്ടീസ്, ഖത്തറിനുള്ളിലെ സ്മാര്‍ട്ട്, സുസ്ഥിര നഗര പദ്ധതികളുടെ വ്യാപനം ത്വരിതപ്പെടുത്തുന്നതിനായി ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുമായി തന്ത്രപരമായ പങ്കാളിത്തത്തില്‍ ഒപ്പുവച്ചു.കരാര്‍ പ്രകാരം, മുഷൈരിബ് പ്രോപ്പര്‍ട്ടീസിന്റെ 49% ഓഹരികള്‍ ക്യുഐഎ സ്വന്തമാക്കി. ഖത്തര്‍ ഫൗണ്ടേഷന്‍ ഫോര്‍ എഡ്യൂക്കേഷന്‍, സയന്‍സ് ആന്‍ഡ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതിന്റെ 51% വിഹിതം നിലനിര്‍ത്തും.

Related Articles

Back to top button