Local News
ഖത്തര്‍ ഇന്‍കാസ് പാലക്കാട് ജില്ലാകമ്മിറ്റി ജേഴ്സി പ്രകാശനം

ദോഹ. ഖത്തര്‍ ഇന്‍കാസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പുതിയ സീസണിലേക്കുള്ള സ്പോര്‍ട്സ് ജേഴ്സി പ്രകാശനം എഐസിസി അംഗം വി ടി ബല്‍റാം നിര്‍വഹിച്ചു. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ ,ജനറല്‍ സെക്രട്ടറി അബ്ദുല്‍മജീദ് ,പാലക്കാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് റുബീഷ് കിഴക്കേതില്‍ , ജനറല്‍ സെക്രട്ടറി ലത്തീഫ് കല്ലായി,ട്രെഷറര്‍ ജിന്‍സ് ജോസ്, വൈസ് പ്രസിഡന്റ്മാരായ മൊയ്ദീന് ഷാ ,പ്രദീപ് ആനക്കര, അഡൈ്വസറി ബോര്‍ഡ് അംഗം ഷമീര്‍ പട്ടാമ്പി,സെക്രട്ടറി കൃഷ്ണചന്ദ്രന് , ജോയിന്റ് ട്രെഷറര്‍ ജമീര്‍ ,എക്സിക്യൂട്ടീവ് അംഗങ്ങളായ ബാബു പട്ടാമ്പി ,മുഹമ്മദ് അഷ്കര്‍ ,ആര്യ കൃഷ്ണന് ,അംബിക ഉണ്ണി കൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.