Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

അല്‍ ഖോര്‍ നഗരത്തില്‍ 1,050 പേര്‍ക്ക് ഒരേ സമയം നമസ്‌കരിക്കാവുന്ന പള്ളി തുറന്ന് ഔഖാഫ് മന്ത്രാലയം

ദോഹ: ഔഖാഫ്, ഇസ് ലാമിക കാര്യ മന്ത്രാലയത്തിന് കീഴിലുള്ള മസ്ജിദ് മാനേജ്മെന്റ് വകുപ്പ് അല്‍ ഖോര്‍ നഗരത്തിലെ സുല്‍ത്താന്‍ ബിന്‍ അലി അല്‍-അലി അല്‍-മാദീദ് പള്ളി ഉദ്ഘാടനം ചെയ്തു.

5,676 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള വിശാലമായ ഭൂമിയിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ഒരേ സമയം 1,050 പേര്‍ക്ക് നമസ്‌കരിക്കാവുന്ന പള്ളിയാണിത്.

Related Articles

Back to top button