Local News
ഏഷ്യന്‍ അറബ് ബിസിനസ് അവാര്‍ഡ് ചടങ്ങ് മാറ്റിവെച്ചു

ദോഹ. ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ 19 ന് ബഹറൈനിലെ മനാമ ക്രൗണ്‍ പ്‌ളാസ ഹോട്ടലില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഏഷ്യന്‍ അറബ് ബിസിനസ് അവാര്‍ഡ് ചടങ്ങ് മാറ്റിവെച്ചതായി സംഘാടകര്‍ അറിയിച്ചു.
പുതിയ തിയ്യതി പിന്നീട് അറിയിക്കും