Breaking News
ഖത്തര്‍ വ്യോമ പാത തുറന്നു, വ്യോമഗതാഗതം സാധാരണ നിലയില്‍

ദോഹ: മേഖലയിലെ സുരക്ഷിതത്വം കണക്കിലെടുത്ത് ഏതാനും മണിക്കൂറുകള്‍ താല്‍ക്കാലികമായി അടച്ച ഖത്തര്‍ വ്യോമ പാത തുറന്നതായും വ്യോമഗതാഗതം സാധാരണ നിലയിലേക്ക് മടങ്ങിയതായും ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
‘ഖത്തരി വ്യോമാതിര്‍ത്തിയില്‍ വ്യോമയാന സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ പങ്കാളികളും കാണിച്ച മികച്ച സഹകരണത്തെയും അതോറിറ്റി അഭിനന്ദിച്ചു.




