Local NewsUncategorized
ഫിഫ ക്ലബ് ലോകകപ്പിന്റെ അവസാന മൂന്ന് മത്സരങ്ങള്‍ക്ക് ഖത്തര്‍ ആതിഥേയത്വം വഹിക്കും
ദോഹ. ഡിസംബറില്‍ നടക്കാനിരിക്കുന്ന ഫിഫ ക്ലബ് ലോകകപ്പിന്റെ അവസാന മൂന്ന് മത്സരങ്ങള്‍ക്ക് ഖത്തര്‍ വീണ്ടും ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ പ്രഖ്യാപിച്ചു. ഇത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ക്ലബ് ലോകകപ്പിന് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്നത് .