Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

പ്രഥമ ബംഗ്‌ളാദേശ് മാമ്പഴോല്‍സവത്തിന് വന്‍ പ്രതികരണം

ദോഹ. സൂഖ് വാഖിഫില്‍ നടക്കുന്ന പ്രഥമ ബംഗ്‌ളാദേശ് മാമ്പഴോല്‍സവത്തിന് വന്‍ പ്രതികരണം. ബംഗ്‌ളാദേശില്‍ നിന്നുള്ള വിവിധയിനം മാങ്ങകളും ഫ്രഷ് മാമ്പഴത്തില്‍ നിന്ന് നിര്‍മ്മിച്ച മധുരപലഹാരങ്ങള്‍, ജ്യൂസുകള്‍, നൂതനമായ പരമ്പരാഗത വിഭവങ്ങള്‍ മുതലായവയും സ്വദേശികളേയും വിദേശികളേയും ആകര്‍ഷിക്കുകയാണ്. ജൂലൈ 1 വരെ നിത്യവും വൈകുന്നേരം 4 മണി മുതല്‍ 9 മണി വരെയാണ് പ്രദര്‍ശനം

Related Articles

Back to top button