Local News
വേനല്‍ കടുക്കുന്നു, രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ അധികം പുറത്തിറങ്ങണ്ട

ദോഹ. ഖത്തറില്‍ വേനല്‍ കുടുക്കുന്ന പശ്ചാത്തലത്തില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ സൂര്യതാപം ഏല്‍ക്കുന്ന രൂപത്തില്‍ അധികം പുറത്തിറങ്ങരുതെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു.

