Breaking News
എഫ്ഐപി ഏഷ്യ പാഡല്‍ കപ്പിന്റെ ഉദ്ഘാടന പതിപ്പിന് ഖത്തര്‍ ആതിഥേയത്വം വഹിക്കും

ദോഹ. ഒക്ടോബര്‍ 17 മുതല്‍ 24 വരെ നടക്കാനിരിക്കുന്ന കോണ്ടിനെന്റല്‍ ദേശീയ ടീം ടൂര്‍ണമെന്റായ എഫ്ഐപി ഏഷ്യ പാഡല്‍ കപ്പിന്റെ ഉദ്ഘാടന പതിപ്പിന് ഖത്തര്‍ ആതിഥേയത്വം വഹിക്കുമെന്ന് ഇന്റര്‍നാഷണല്‍ പാഡല്‍ ഫെഡറേഷന്‍ (എഫ്ഐപി) അറിയിച്ചു.



