Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഗസ്സക്കുള്ള മാനുഷിക സഹായവുമായി ഖത്തറിന്റെ 49 ട്രക്കുകള്‍

ദോഹ. ഇസ്രായേലിന്റെ കിരാതമായ നടപടികളാല്‍ ദുരിതമനുഭവിക്കുന്ന ഗസ്സയിലെ സഹോദരന്മാര്‍ക്കുള്ള മാനുഷിക സഹായവുമായി ഖത്തറിന്റെ 49 ട്രക്കുകള്‍ . ഈജിപ്ത്, ജോര്‍ദാന്‍ വഴിയാണ് ഗസ്സയിലെത്തുക.

ഖത്തര്‍ ചാരിറ്റിയുടെയും ഖത്തര്‍ റെഡ് ക്രസന്റിന്റെയും സഹകരണത്തോടെ ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റ് വഴിയാണ് ഖത്തര്‍ സഹായം നല്‍കിയതെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. റാഫ, കെറം ഷാലോം ക്രോസിംഗുകള്‍ വഴി ഗാസ മുനമ്പിലെ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നതിനായി വേള്‍ഡ് ഫുഡ് പ്രോഗ്രാമിലേക്കാണ് ഈ സഹായം എത്തിക്കുന്നത്.

Related Articles

Back to top button