Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഇന്ത്യന്‍ മ്യൂസിക് ആന്റ് ആര്‍ട്‌സ് സെന്റര്‍ ( ഐമാക് ) ഉദ്ഘാടനം നാളെ

ദോഹ. ഖത്തറിലെ ഗാനാസ്വാദകര്‍ക്കിടയിലേക്ക് ഗായകരും, കലാ സ്‌നേഹികളും, ആരോഗ്യ,വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരും,ഗാന രചയിതാക്കളും,സംഗീതം-ആല്‍ബം മേഖലയില്‍ നിന്നുള്ളവരും ചേര്‍ന്ന് രൂപീകരിച്ച ഇന്ത്യന്‍ മ്യൂസിക് ആന്റ് ആര്‍ട്‌സ് സെന്റര്‍ ( ഐമാക് ) ഉദ്ഘാടനം നാളെ നടക്കും. നു ഐജയിലെ ഇന്‌സ്പയര്‍ ഹാളിലാണ് പരിപാടി.

Related Articles

Back to top button