Month: July 2025
-
അല്‍ ബിദ്ദ സ്ട്രീറ്റില്‍ വാരാന്ത്യത്തില്‍ ഗതാഗത നിയന്ത്രണം
ദോഹ: അല്‍ ബിദ്ദ സ്ട്രീറ്റില്‍ വടക്കോട്ട് ഒറിക്സ് ഇന്റര്‍ചേഞ്ചിലേക്ക് പോകുന്ന സ്ഥലത്ത് താല്‍ക്കാലികമായി റോഡ് അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) അറിയിച്ചു. ഓഗസ്റ്റ് 1 വെള്ളിയാഴ്ച പുലര്‍ച്ചെ…
Read More » -
പ്രവാസി വോട്ട് ചേര്‍ക്കല്‍, രേഖകള്‍ ഇ-മെയിലായി സമര്‍പ്പിക്കുന്നതിന് സംവിധാനം ഒരുക്കണം – പ്രവാസി വെല്‍ഫെയര്‍
ദോഹ.പ്രവാസി വോട്ട് ചേര്‍ക്കലിനുള്ള രേഖകള്‍ ഇ-മെയിലായി സമര്‍പ്പിക്കുന്നതിന് സംവിധാനം ഒരുക്കണമെന്നും നേരിട്ടോ തപാലിലോ ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള സമയത്തിനകം എത്തിക്കല്‍ അപ്രായോഗികമാണെന്നും പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.…
Read More » -
പി.പി.ഹൈദര്‍ ഹാജി അനുശോചന യോഗം ആഗസ്ത് 1 ന്
ദോഹ. ഐസിബിഎഫ് മുന്‍ പ്രസിഡണ്ടും വിദ്യാഭ്യാസ പ്രവര്‍ത്തകനും വ്യവസായിയുമായിരുന്നപി.പി.ഹൈദര്‍ ഹാജി അനുശോചന യോഗം ആഗസ്ത് 1 ന് വൈകുന്നേരം 7 മണിക്ക് ഐസിബിഎഫ് കാഞ്ചാനി ഹാളില്‍ നടക്കും.ഐസിബിഎഫാണ്…
Read More » -
ഖത്തര്‍ എയര്‍വേയ്സ് 15 ലധികം സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നു
ദോഹ: ഈ വര്‍ഷത്തെ ശൈത്യകാലത്ത് 15-ലധികം ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്സ് കൂടുതല്‍ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ്…
Read More » -
ഇന്‍ഡോ ഖത്തര്‍ ഫ്രണ്ട്ഷിപ് സെന്റര്‍ ജനറല്‍ സെക്രട്ടറിയെ ആദരിച്ചു
തിരുവനന്തപുരം. ഇന്‍ഡോ ഖത്തര്‍ ഫ്രണ്ട്ഷിപ് സെന്റര്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അസീം കണ്ട വിളാകത്തെ കേരള പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡന്റ് കലാപ്രേമി ബഷീര്‍ ബാബു…
Read More » -
വയനാട്ടിലെ ചൂരല്‍ മല ദുരന്തത്തില്‍ ഇരയായവരെ സഹായിക്കാന്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹം 50 ലക്ഷം രൂപ സംഭാവന നല്കി
ദോഹ. 2024ല്‍ വയനാട്ടിലെ ചൂരല്‍ മല ദുരന്തത്തില്‍ ഇരയായവരെ സഹായിക്കാന്‍ സഹായഹസ്തവുമായി ഖത്തറിലെ ഇന്ത്യന്‍ സമൂഹം 50 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി. 2024…
Read More » -
കലാസ്വാദകരുടെ ഹൃദയം കവര്‍ന്ന് – പാട്ടും പറച്ചിലും
ദോഹ: തനിമ റയ്യാന്‍ സോണ്‍ സംഘടിപ്പിച്ച ”പാട്ടും പറച്ചിലും” എന്ന സംഗീത പരിപാടികലാസ്വാദകരുടെ ഹൃദയം കവര്‍ന്നു. സംഗീതത്തിന്റെ ആഘോഷ രാവില്‍ ഇരുപതിലധികം കലാകാരന്മാര് തങ്ങളുടെ പ്രതിഭ പ്രകടിപ്പിച്ച…
Read More » -
ഗ്ലിമ്മര്‍-25: മലബാര്‍ അടുക്കള ഖത്തര്‍ ചാപ്റ്ററിന്റെ 11-ാമത് വാര്‍ഷികം ആഘോഷിച്ചു
ദോഹ:മലബാര്‍ അടുക്കള ഖത്തര്‍ ചാപ്റ്റര്‍ 11-ാമത് വാര്‍ഷികം ”ഗ്ലിമ്മര്‍-25” സംഘടിപ്പിച്ചു അരോമ ദര്‍ബാര്‍ ഹാളില്‍ സംഘടിപ്പിച്ച ഈ സമ്മര്‍ ഗാതറിങ് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ അംഗങ്ങളുടെ സജീവസഹകരണത്തോടെ…
Read More » -
ഖത്തറിന്റെ സൗരോര്‍ജ്ജ പദ്ധതികള്‍: മരുഭൂമിയുടെ ഹൃദയഭാഗത്ത് ഹരിത ഊര്‍ജ്ജം
ദോഹ: കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട നിരവധി ആഗോള വെല്ലുവിളികള്‍ക്കിടയില്‍, ശുദ്ധവും നിലനില്ക്കുന്നതുമായ ഊര്‍ജ്ജ സ്രോതസ്സുകളുടെ പുതിയ സ്രോതസ്സുകള്‍ പര്യവേക്ഷണം ചെയ്യുക എന്നത് എല്ലാ രാജ്യങ്ങളുടെയും സ്വപ്നമാണ്. ഈ…
Read More » -
ഗള്‍ഫ് ഗാര്ഡന് റസ്റ്റോറന്റിലെ ബ്രേക്ക് ഫാസ്റ്റ്, ലഞ്ച്, ഡിന്നര്‍ ഓഫറിന് വമ്പിച്ച പ്രതികരണം
ദോഹ. ഖത്തറില്‍ സാധാരണക്കാരുടെ ഇഷ്ട ഭക്ഷണ കേന്ദ്രമായ പഴയ വെജിറ്റബിള്‍ മാര്‍ക്കറ്റിലെ ഗള്‍ഫ് ഗാര്ഡന് റസ്റ്റോറന്റില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച ബ്രേക്ക് ഫാസ്റ്റ്, ലഞ്ച്, ഡിന്നര്‍ ഓഫറിന്…
Read More »