Local News
‘ഈസക്ക എന്ന വിസ്മയം’

തളിക്കുളം. തളിക്കുളത്ത് നടന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ പരിപാടിയില്‍ ഖത്തറിലെ കാരുണ്യ മേഖലയില്‍ നിറസാന്നിധ്യമായിരുന്ന കെ.മുഹമ്മദ് ഈസ എന്ന ഈസക്കയെ കുറിച്ചുള്ള ഓര്‍മ പുസ്തകമായ ഈസക്ക എന്ന വിസ്മയം എന്ന പുസ്തകം മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം. സാദിക്കലിക്ക് മുസ് ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കെ എ ഹാറൂണ്‍ റഷീദ് കൈമാറി
