Local News
ഓര്‍മകളില്‍ സിദ്ദിക്ക – സംവിധായകന്‍ സിദ്ദിഖ് അനുസ്മരണ സംഗമം ആഗസ്ത് 8 ന്

ദോഹ. ഓര്‍മകളില്‍ സിദ്ദിക്ക – സംവിധായകന്‍ സിദ്ദിഖ് അനുസ്മരണ സംഗമം ആഗസ്ത് 8 ന് ഐസിസി അശോക ഹാളില്‍ നടക്കും. സെഡ് മീഡിയ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പ്രമുഖ സംവിധായകന്‍ സിബി മലയില്‍ അനുസ്മരണ പ്രഭാഷണം നടത്തും.

