Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഇസ്രായേലി കുടിയേറ്റക്കാര്‍ അല്‍-അഖ്സ പള്ളി അങ്കണത്തിലേക്ക് അതിക്രമിച്ചു കയറിയതിനെ ഖത്തര്‍ ശക്തമായി അപലപിച്ചു

ദോഹ. അധിനിവേശ ഗവണ്‍മെന്റിലെ ദേശീയ സുരക്ഷാ മന്ത്രിയുടെ നേതൃത്വത്തില്‍ ഡസന്‍ കണക്കിന് ഇസ്രായേലി കുടിയേറ്റക്കാര്‍ അനുഗ്രഹീതമായ അല്‍-അഖ്സ പള്ളി അങ്കണത്തിലേക്ക് അതിക്രമിച്ചു കയറിയതിനെ ഖത്തര്‍ ശക്തമായി അപലപിച്ചു.

അന്താരാഷ്ട്ര നിയമത്തിന്റെ നഗ്‌നമായ ലംഘനവും ലോകമെമ്പാടുമുള്ള മുസ് ലീങ്ങളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്നതുമായ പ്രവൃത്തിയാണിതെന്ന് ഖത്തര്‍ വിലയിരുത്തി.

Related Articles

Back to top button